Category Archives for News Updates

എസ്.എൻ.ഡി.പി. യോഗം നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി വിജയ പഥത്തിൽ എത്തിക്കണം: ശ്രീ. വെള്ളാപ്പള്ളി നടേശൻ

എസ്.എൻ.ഡി.പി. യോഗം നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി വിജയ പഥത്തിൽ എത്തിക്കണം: ശ്രീ. വെള്ളാപ്പള്ളി നടേശൻ

ചേർത്തല: എസ്.എൻ.ഡി.പി. യോഗത്തിൻ്റെ പോഷക സംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറവും കുവൈറ്റ് കേന്ദ്രീകരിച്ച് രൂപീകൃതമായ സാരഥി കുവൈറ്റ് എന്ന സംഘടനയുടെ കേരള ഘടകം സാരഥി സെൻറർ ഫോർ എക്സലൻസും സംയുക്തമായി ആരംഭിക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയുടെ വിജയത്തിനായി കേരളത്തിലും കേരളത്തിനു പുറത്തുമുള്ള യൂണിയൻ നേതൃത്വം ഒന്നായി പ്രവർത്തിച്ചു കൊണ്ട്…
ഒരു വീട്ടിൽ ഒരു സർക്കാർ ജോലി അല്ലെങ്കിൽ ഒരു വിദേശ ജോലി

ഒരു വീട്ടിൽ ഒരു സർക്കാർ ജോലി അല്ലെങ്കിൽ ഒരു വിദേശ ജോലി

30 വർഷം ധീരമായ നേതൃത്വം നൽകി സംഘടനയെ അതിരുകൾക്കപ്പുറത്തേക്ക് എത്തിച്ച എസ്.എൻ.ഡി.പി. യോഗത്തിൻ്റെ അമരക്കാൻ്റെ പുതിയ കർമ്മപഥം “ധർമ്മപഥ് ” ” ഒരു വീട്ടിൽ ഒരു സർക്കാർ ജോലി അല്ലെങ്കിൽ ഒരു വിദേശ ജോലി” എന്ന ലക്ഷ്യം *അർത്ഥവത്താക്കാൻ ശ്രീനാരായണ എംപ്ലോയീസ് ഫോറവും സാരഥി സെൻറർ ഫോർ എക്സലൻസും…
ശ്രീനാരായണ എംപ്ലോയീസ് ഫോറം കാലത്തിനൊപ്പം നയിക്കാൻ ഭാവിതലമുറക്ക് മാതൃകയാകും: ഏ.ഡി.പ്രസാദ് ആരിശ്ശേരിൽ

ശ്രീനാരായണ എംപ്ലോയീസ് ഫോറം കാലത്തിനൊപ്പം നയിക്കാൻ ഭാവിതലമുറക്ക് മാതൃകയാകും: ഏ.ഡി.പ്രസാദ് ആരിശ്ശേരിൽ

കടത്തുരുത്തി: എസ്.എൻ.ഡി.പി.യോഗത്തിൻ്റെ പോഷക സംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിൻ്റെ പ്രവർത്തന പ്രയാണം ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന് പുതിയ മുഖമായി മാറുകയാണ്. കാരണം ആധുനിക ലോകത്തിനൊപ്പം ഭാവി തലമുറയുടെ സന്തതികളായ നമ്മുടെ മക്കൾക്ക് ദിശാബോധം പകർന്ന് നൽകി സൃഷ്ഠി പരമായ പ്രവർത്തനത്തിലേക്ക് അവർക്ക് മാർഗ്ഗദീപമായി വർത്തിക്കുകയാണ്. ഒരു വശത്ത് 6…
എസ്.എൻ.ഡി.പി. യോഗം നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി വിജയ പഥത്തിൽ എത്തിക്കണം: ശ്രീ. വെള്ളാപ്പള്ളി നടേശൻ

എസ്.എൻ.ഡി.പി. യോഗം നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി വിജയ പഥത്തിൽ എത്തിക്കണം: ശ്രീ. വെള്ളാപ്പള്ളി നടേശൻ

ചേർത്തല: എസ്.എൻ.ഡി.പി. യോഗത്തിൻ്റെ പോഷക സംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറവും കുവൈറ്റ് കേന്ദ്രീകരിച്ച് രൂപീകൃതമായ സാരഥി കുവൈറ്റ് എന്ന സംഘടനയുടെ കേരള ഘടകം സാരഥി സെൻറർ ഫോർ എക്സലൻസും സംയുക്തമായി ആരംഭിക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയുടെ വിജയത്തിനായി കേരളത്തിലും കേരളത്തിനു പുറത്തുമുള്ള യൂണിയൻ നേതൃത്വം ഒന്നായി പ്രവർത്തിച്ചു കൊണ്ട്…
ബ്രിട്ടീഷ് സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ കുണ്ടറ വിളംബരത്തിലൂടെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത മണ്ണിൽ ശ്രീനാരായണ എംപ്ലോയിസ് ഫോറത്തിന്റെ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കപ്പെടും – പി സുന്ദരൻ.

ബ്രിട്ടീഷ് സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ കുണ്ടറ വിളംബരത്തിലൂടെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത മണ്ണിൽ ശ്രീനാരായണ എംപ്ലോയിസ് ഫോറത്തിന്റെ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കപ്പെടും – പി സുന്ദരൻ.

ബ്രിട്ടീഷ് അധിനിവേശനത്തിനെതിരെ അവരുടെ പീരങ്കി പടയ്ക്കു മുന്നിലും സൈനിക ബലത്തിനു മുന്നിലും അടിപതറാതെ മനക്കരുത്ത് കൊണ്ടും പോരാട്ടവീര്യം കൊണ്ടും ചെറുത്തുനിന്ന മണ്ണിലാണ് ഇന്ന് ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ കൊല്ലം ജില്ലാ സമ്മേളനം നടക്കുന്നത്. അന്ന് ബ്രിട്ടീഷുകാർ ഈ മണ്ണിൻറെ നേരവകാശികളായ നമ്മളോട് കാട്ടിയ അനീതിക്കെതിരെയാണ് നാം പടപൊരുതിയതെങ്കിൽ ഇന്ന്…
ഉയരണം കാലത്തിനൊപ്പം. വളരണം ഗുരുപാതയിലൂടെ ………

ഉയരണം കാലത്തിനൊപ്പം. വളരണം ഗുരുപാതയിലൂടെ ………

പ്രിയ വിദ്യാർത്ഥി മിത്രങ്ങളെ. ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ സൂര്യതേജസ് ആദരണീയനായ ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകളുടെ ആശീർവാദത്തോടെ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ നേതൃത്വത്തിൽ സിവിൽ സർവീസിലേക്ക് നമ്മുടെ കുട്ടികളെ എത്തിക്കുന്നതിന് വേണ്ടി ആരംഭിച്ചിരിക്കുന്ന പാഠ്യപദ്ധതിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. എല്ലാ ശനിയാഴ്ചയും രാത്രി7.30 മുതൽ…
പി എസ് സി പരിശീലനം വിരൽത്തുമ്പുകളിൽ

പി എസ് സി പരിശീലനം വിരൽത്തുമ്പുകളിൽ

പി എസ് സി പരിശീലനം വിരൽത്തുമ്പുകളിൽ
ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന് പുതിയ ലോഗോ.

ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന് പുതിയ ലോഗോ.

ശ്രീനാരായണ എംപ്ലോയീസ് ഫോറം എസ്.എൻ.ഡി.പി യോഗത്തിൻ്റെ പോഷക സംഘടനയാണ്. ശ്രീനാരായണീയരായ ഉദ്യോഗസ്ഥർ സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് സേവന സന്നദ്ധതയോടെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും വിദ്യാഭ്യാസപരമായി ഉയരാൻ കഴിയാതിരിക്കുന്ന കുട്ടികൾക്ക് ദിശാബോധത്തോടെ കൂടി മുന്നേറുവാൻ വിദ്യാഭ്യാസ സഹായങ്ങൾ ചെയ്തു കൊടുക്കുകയും പരിശീലന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുകയും ഉന്നതമായ തൊഴിലിടങ്ങളിലേക്ക് കുട്ടികളെ എത്തിക്കാൻ പ്രാപ്തരാക്കുകയും…
എസ് എൻ ഡി പി യോഗത്തിന്റെ സ്ഥാപക ദിനത്തിൽ മഹാ ഗുരുവിന് ഒരു കാണിക്ക അർപ്പിക്കാൽ.

എസ് എൻ ഡി പി യോഗത്തിന്റെ സ്ഥാപക ദിനത്തിൽ മഹാ ഗുരുവിന് ഒരു കാണിക്ക അർപ്പിക്കാൽ.

പ്രിയ ആത്മ മിത്രങ്ങളെ ശ്രീനാരായണ ഗുരുദേവ നാമധേയത്തിലുള്ള ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ മഹാ ഗുരുവിൻറെ കൃതികൾ ലൈബ്രറിയിലേക്ക് സമാഹരിക്കുന്നു. ഈ പുണ്യ കർമ്മത്തിൽ ശ്രീനാരായണ എംപ്ലോയിസ് ഫോറവും പങ്കാളികളാകണം എന്ന് ആഗ്രഹിക്കുന്നു. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിലെ എല്ലാ അംഗങ്ങൾക്കും മഹാ ഗുരുവിന് ഒരു കാണിക്ക എന്ന നിലയ്ക്ക്…
ആലുവാ സർവ്വ മത സമ്മേളനത്തിൻ്റെ ശതാബ്ദിആഘോഷത്തോടനുബന്ധിച് ശ്രീ നാരായണ എംപ്ലോയിസ് ഫോറം കേന്ദ്രസമതി പുറത്തിറക്കുന്ന ഈശ്വരാ ജഗദീശ്വര എന്നു ഗാനം ബഹു SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ റിലീസ് ചെയ്തു.

ആലുവാ സർവ്വ മത സമ്മേളനത്തിൻ്റെ ശതാബ്ദിആഘോഷത്തോടനുബന്ധിച് ശ്രീ നാരായണ എംപ്ലോയിസ് ഫോറം കേന്ദ്രസമതി പുറത്തിറക്കുന്ന ഈശ്വരാ ജഗദീശ്വര എന്നു ഗാനം ബഹു SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ റിലീസ് ചെയ്തു. ഗുരുദേവൻ്റെ പല മത സാരമേകമെന്ന ആശയവും ഗുരുവിലെ ഈശ്വരതയുടെ നേർക്കാഴ്ചയും ഇതിവൃത്തമാക്കി വിനു…