Category Archives for Circulars Notice

ത്രിദിന നേതൃത്വ ക്യാമ്പ്

ത്രിദിന നേതൃത്വ ക്യാമ്പ്

പരീക്ഷാ വിജയ സഹായ പരിശീലനപദ്ധതി

🙏🙏🙏🙏🙏🙏 ആത്മസഹോദരങ്ങളേ, എസ് എൻ ഡി പി യോഗത്തിൻ്റെ കർമ്മപദ്ധതിയായ പരീക്ഷാ വിജയ സഹായ പരിശീലനപദ്ധതി ആരംഭിച്ച വിവരം അറിഞ്ഞു കാണുമല്ലോ? യോഗംജനറൽ സെക്രട്ടറി സമാദരണീയനായ ശ്രീ വെള്ളാപ്പള്ളി നടേശൻ രണ്ടാമത് ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. 25/06/2022 ശനിയാഴ്ച രാത്രി 8.00 മണിക്ക് ക്ലാസുകൾ ആരംഭിക്കും…

“ധർമ്മ ധ്വനി- 2022 ” സമ്മർ ക്യാംപ് മെയ് 15 മുതൽ 21 വരെ വൈകീട്ട് 7 മുതൽ 9 വരെ

https://forms.gle/pnQt1uzUqL3TVQPF6 ആത്മ മിത്രങ്ങളെ , SNDP യോഗത്തിന്റെ പോഷക സംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ പ്രവർത്തന പാന്ഥാവിൽ ഒരു സുവർണ്ണ തൂവൽ കൂടി കോർത്തു കെട്ടുന്നു. ഈഴവ കുലത്തിന് തളരാത്ത ഭാവി വാർത്തെടുക്കാൻ ഉണർന്ന മനസ്സുകളെ സജ്ജമാക്കാൻ “ധർമ്മ ധ്വനി- 2022 ” സമ്മർ ക്യാംപ് മെയ് 15…
സാമൂഹിക പ്രതിബന്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കും: വെള്ളാപ്പള്ളി നടേശൻ ചേർത്തല

സാമൂഹിക പ്രതിബന്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കും: വെള്ളാപ്പള്ളി നടേശൻ ചേർത്തല

സാമൂഹിക പ്രതിബന്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കാൻ എസ് എൻ ഡി പി യോഗം കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ മൂന്നാമത് വാർഷികസമ്മേളനം ചേർത്തല കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനം ഉദ്ഘടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന് ഏറെ…

ശ്രീനാരായണ എംപ്ലോയീസ് ഫോറം മൂന്നാമത് വാർഷിക സമ്മേളനം 06/03/2022 – ഉപന്യാസ മത്സരം –

ഉപന്യാസ മത്സരം സുഹൃത്തുക്കളേ, ശ്രീ നാരായണ എംപ്ലോയീസ് ഫോറം വാർഷിക സമ്മേളനത്തിനോടനു ബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഉപന്യാസ മത്സരം സംഘടിപ്പിച്ചിരിക്കുന്നു . നിങ്ങളുടെ രചനകൾ പിഡിഎഫ് ആയോ ഇമേജ് ഫോർമാറ്റിലേ 28/02/2022 വരെ അപ്‌ലോഡ് ചെയ്യാൻ പറ്റുന്നതാണ്. *ആറാം ക്ലാസ് മുതൽ 8-ാംക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള വിഷയം…

എല്ലാ യൂണിയൻ സെക്രട്ടറിമാർക്കും

സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളാൽഈഴവസമുദായത്തിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഒരു സ്വപ്നമായി അവശേഷിക്കുകയാണെന്ന യാഥാർത്ഥ്യം ബോദ്ധ്യപ്പെട്ടുകാണുമല്ലോ.ഈഅവസ്ഥയ്ക്ക് മാറ്റം വരുത്താൻ സിവിൽ സർവീസ് പരിശീലന പദ്ധതിക്ക് എസ്.എന്‍.ഡി.പി.യോഗം രൂപം കൊടുത്തിട്ടുണ്ട്.സാമ്പത്തികപരിമിതികളുള്ള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കാൻസ്കോളർഷിപ്പ്നൽകുന്നു.സിവില്‍ സര്‍വീസ് കോച്ചിംഗ് രംഗത്തെ മുന്‍നിര സ്ഥാപനമായതിരുവനന്തപുരം അമൃതഐ.എ.എസ് അക്കാദമിയിലാണ് പരിശീലനം. ,സാമ്പത്തികമായി…