Charitious

All posts by admin.

“ധർമ്മ ധ്വനി- 2022 ” സമ്മർ ക്യാംപ് മെയ് 15 മുതൽ 21 വരെ വൈകീട്ട് 7 മുതൽ 9 വരെ

https://forms.gle/pnQt1uzUqL3TVQPF6 ആത്മ മിത്രങ്ങളെ , SNDP യോഗത്തിന്റെ പോഷക സംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ പ്രവർത്തന പാന്ഥാവിൽ ഒരു സുവർണ്ണ തൂവൽ കൂടി കോർത്തു കെട്ടുന്നു. ഈഴവ കുലത്തിന് തളരാത്ത ഭാവി വാർത്തെടുക്കാൻ ഉണർന്ന മനസ്സുകളെ സജ്ജമാക്കാൻ “ധർമ്മ ധ്വനി- 2022 ” സമ്മർ ക്യാംപ് മെയ് 15…
സാമൂഹിക പ്രതിബന്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കും: വെള്ളാപ്പള്ളി നടേശൻ ചേർത്തല

സാമൂഹിക പ്രതിബന്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കും: വെള്ളാപ്പള്ളി നടേശൻ ചേർത്തല

സാമൂഹിക പ്രതിബന്ധതയുള്ള യുവ തലമുറയെ വാർത്തെടുക്കാൻ എസ് എൻ ഡി പി യോഗം കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ മൂന്നാമത് വാർഷികസമ്മേളനം ചേർത്തല കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ ചേർന്ന സമ്മേളനം ഉദ്ഘടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന് ഏറെ…
വാർഷിക സമ്മേളനം

വാർഷിക സമ്മേളനം

വാർഷിക സമ്മേളനം 2022 മാർച്ച് 6 ന് കണിച്ചുകുങ്ങരയിൽ ഉച്ചക്ക് 1.30 pm ന്

ശ്രീനാരായണ എംപ്ലോയീസ് ഫോറം മൂന്നാമത് വാർഷിക സമ്മേളനം 06/03/2022 – ഉപന്യാസ മത്സരം –

ഉപന്യാസ മത്സരം സുഹൃത്തുക്കളേ, ശ്രീ നാരായണ എംപ്ലോയീസ് ഫോറം വാർഷിക സമ്മേളനത്തിനോടനു ബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഉപന്യാസ മത്സരം സംഘടിപ്പിച്ചിരിക്കുന്നു . നിങ്ങളുടെ രചനകൾ പിഡിഎഫ് ആയോ ഇമേജ് ഫോർമാറ്റിലേ 28/02/2022 വരെ അപ്‌ലോഡ് ചെയ്യാൻ പറ്റുന്നതാണ്. *ആറാം ക്ലാസ് മുതൽ 8-ാംക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള വിഷയം…

Rules & Regulations

ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികൾ സ്വീകരിക്കേണ്ട പൊതുവായ നിർദ്ദേശങ്ങൾ …👉 കൃത്യസമയത്തുതന്നെ ക്ലാസ്സിൽ ജോയിൻ ചെയ്യേണ്ടതും ക്ലാസ്സ് കഴിയുന്നതുവരെ മീറ്റിൽ തുടരേണ്ടതുമാണ്.👉 മീറ്റിൽ ജോയിൻ ചെയ്തതിനുശേഷം അത്യാവശ്യഘട്ടങ്ങളിലൊഴികെ വീഡിയോ/ആഡിയോ മോഡ് മ്യൂട്ട് പൊസിഷനിൽ ക്രമീകരിക്കേണ്ടതാണ്.👉 ക്ലാസ്സ് കഴിയുന്നമുറയ്ക്ക് മീറ്റിൽനിന്നും ലഫ്റ്റ് ആകുന്നതിന് മുൻപായി മീറ്റിൽ അറ്റാച്ച് ചെയ്തിട്ടുള്ള ഗൂഗിൾ ഷീറ്റ്…

സിവിൽ സർവ്വീസ്, UPSC/ PSC പരീക്ഷകൾക്ക് നമ്മുടെ കുട്ടികളെ തയ്യാറാക്കുന്ന യോഗത്തിൻ്റെ കർമ്മപദ്ധതി

സിവിൽ സർവ്വീസ്, UPSC/ PSC പരീക്ഷകൾക്ക് നമ്മുടെ കുട്ടികളെ തയ്യാറാക്കുന്ന യോഗത്തിൻ്റെ കർമ്മപദ്ധതി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ശ്രീനാരായണീയ സമൂഹത്തിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് സിവിൽസർവ്വീസിലും സർക്കാർ സർവ്വീസിലും വ്യക്തമായ പ്രാതിനിത്യം ലഭിക്കണമെന്ന യോഗം ജനറൽസെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവറുകളുടെ നിർദ്ദേശപ്രകാരം യോഗത്തിൻ്റെ പോഷകസംഘടനകളായ ശ്രീനാരായണ എംപ്ലോയീസ് ഫോറവും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലും സംയുക്തമായിട്ടാണ്…
സിവിൽ സർവ്വീസ്, UPSC/ PSC

സിവിൽ സർവ്വീസ്, UPSC/ PSC

രക്ത ജൂബിലി

രക്ത ജൂബിലി

പത്ത് സിവില്‍ സര്‍വീസുകാരെയെങ്കിലും  സൃഷ്ടിക്കുകയാണ്  ലക്ഷ്

പത്ത് സിവില്‍ സര്‍വീസുകാരെയെങ്കിലും സൃഷ്ടിക്കുകയാണ് ലക്ഷ്

എല്ലാ യൂണിയൻ സെക്രട്ടറിമാർക്കും

സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളാൽഈഴവസമുദായത്തിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഒരു സ്വപ്നമായി അവശേഷിക്കുകയാണെന്ന യാഥാർത്ഥ്യം ബോദ്ധ്യപ്പെട്ടുകാണുമല്ലോ.ഈഅവസ്ഥയ്ക്ക് മാറ്റം വരുത്താൻ സിവിൽ സർവീസ് പരിശീലന പദ്ധതിക്ക് എസ്.എന്‍.ഡി.പി.യോഗം രൂപം കൊടുത്തിട്ടുണ്ട്.സാമ്പത്തികപരിമിതികളുള്ള സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കാൻസ്കോളർഷിപ്പ്നൽകുന്നു.സിവില്‍ സര്‍വീസ് കോച്ചിംഗ് രംഗത്തെ മുന്‍നിര സ്ഥാപനമായതിരുവനന്തപുരം അമൃതഐ.എ.എസ് അക്കാദമിയിലാണ് പരിശീലനം. ,സാമ്പത്തികമായി…