Charitious

All posts by admin.

ത്രിദിന നേതൃത്വ ക്യാമ്പ്

ത്രിദിന നേതൃത്വ ക്യാമ്പ്

ശ്രീനാരായണ എംപ്ലോയീസ് ഫോറം ത്രിദിന നേതൃത്വ ക്യാമ്പിന്റെ നോട്ടീസ് പ്രകാശനം കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു

ശ്രീനാരായണ എംപ്ലോയീസ് ഫോറം ത്രിദിന നേതൃത്വ ക്യാമ്പിന്റെ നോട്ടീസ് പ്രകാശനം കണിച്ചുകുളങ്ങരയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു

ചേർത്തല : ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ നേതൃത്വത്തിൽ മെയ് 10, 11, 12 തീയതികളിൽ കണിച്ചുകുളങ്ങരയിൽ വച്ച് നടത്തുന്ന ത്രിദിന നേതൃത്വ പരിശീലന ക്യാമ്പിന്റെ നോട്ടീസ് പ്രകാശനം ബഹുമാനപ്പെട്ട എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകൾ നിർവഹിച്ചു പ്രസ്തുത ചടങ്ങിൽ എംപ്ലോയീസ് ഫോറം പ്രസിഡൻറ്…
പ്രിയ ഉദ്യോഗസ്ഥ സുഹൃത്തുക്കളെ,

പ്രിയ ഉദ്യോഗസ്ഥ സുഹൃത്തുക്കളെ,

പ്രിയ ഉദ്യോഗസ്ഥ സുഹൃത്തുക്കളെ, എസ്.എൻ.ഡി.പി. യോഗത്തിൻ്റെ പോഷക സംഘടനകളാണ് യൂത്ത്മൂവ്മെൻ്റ്, വനിതാ സംഘം, ബാലജനയോഗം, കുമാരി സംഘം , വൈദിക സമിതി, ശ്രീനാരായണ എംപ്ലോയീസ് ഫോറം,പെൻഷനേഴ്സ് കൗൺസിൽ എന്നിവ. കാരണം നമ്മൾക്ക് ഈ സംഘടനകളിൽ അവരവരുടെ ഘടകങ്ങളിൽ (മൈക്രോ സംഘം, കുടുംബയോഗം, ശാഖ, യൂണിയൻ) നിന്നും അംഗത്വം എടുക്കാൻ…
ശ്രീനാരായണാ എംപ്ലോയീസ് ഫോം അംബുലൻസ് സർവ്വീസ് ആരംഭിച്ചു

ശ്രീനാരായണാ എംപ്ലോയീസ് ഫോം അംബുലൻസ് സർവ്വീസ് ആരംഭിച്ചു

ശ്രീനാരായണ എംപ്ലോയീസ് ഫോറം ആരംഭിക്കുന്ന ആംബുലൻസ് സർവീസ് 2024 ഏപ്രിൽ 29 ന് വൈകീട്ട് 4 മണിക്ക് കൊല്ലത്ത് SNDP യോഗം കേന്ദ്ര കാര്യാലയത്തിൽ വച്ച് *യോഗം ജനറൽ സെക്രട്ടറി ശ്രീ വെളളാപ്പള്ളി നടേശൻ അവർകൾ ഫ്ലാഗ് ഓഫ് കർമ്മം നടത്തി . കേന്ദ്ര സമിതി പ്രസിഡൻ്റ് അധൃക്ഷത…
ഭാരതീയ തപാൽ വകുപ്പ് കൊല്ലം ഡിവിഷനും ശ്രീ നാരായണ എംപ്ലോയീസ് ഫോറം കൊല്ലം യൂണിയനും  സംയുക്തമായി സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി സൂര്യഘർ മുഫ്ത്ത്  ബിജിലി യോജന രജിസ്ട്രേഷൻ..2024, മാർച്ച്‌ 12, ചൊവ്വാഴ്ച രാവിലെ 9 മുതൽ 1 വരെ വരെ…

SNDPY യൂണിയൻ ഹാളിൽ ഉദ്ഘാടനം ശ്രീ മോഹൻ ശങ്കർ (യൂണിയൻ പ്രസിഡൻ്റ്) മുഖ്യപ്രഭാഷണം ശ്രീ പി സുന്ദരൻ യോഗം കൗൺസിലർ പദ്ധതികൾ വിശദീകരണം ശ്രീ എസ് ബിജു അസി. സുപ്രണ്ട് കൊല്ലം പോസ്റ്റൽ ഡിവിഷൻ ആശംസകൾ ശ്രീ എസ് അജുലാൽ പ്രസിഡൻ്റ് SNEF കേന്ദ്ര സമിതി യൂണിയൻ കൗൺസിലർമാർ…
സാമൂഹിക പ്രതിബന്ധയുള്ള സംഘടനയാണ് ശ്രീനാരായണ എംപ്ലോയീസ് ഫോറം: വികാസ് ദേവൻ

സാമൂഹിക പ്രതിബന്ധയുള്ള സംഘടനയാണ് ശ്രീനാരായണ എംപ്ലോയീസ് ഫോറം: വികാസ് ദേവൻ

കുട്ടനാട് : സമൂഹിക പ്രതിബന്ധയുള്ള സംഘടനയാണ് SNDP യോഗത്തിൻ്റെ പോഷക സംഘടനയായ ശ്രീ നാരായണ എംപ്ലോയീസ് ഫോറമെന്ന് യൂത്ത്മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വികാസ് ദേവൻ. കുട്ടനാട് സൗത്ത് യൂണിയനിൽ പുതിയതായി രൂപീകരിച്ച ശ്രീ നാരായണ എംപ്ലോയീസ് ഫോറം ഒരു മാസത്തിൽ തന്നെ നാല് നേത്രചികിത്സ ക്യാമ്പാണ് നടത്തിയത്…
സാധാരണക്കാരയ ശാഖ അംഗങ്ങൾക്ക് തണലാകണം എംപ്ലോയീസ് ഫോറം: എം.എം.മജേഷ്

സാധാരണക്കാരയ ശാഖ അംഗങ്ങൾക്ക് തണലാകണം എംപ്ലോയീസ് ഫോറം: എം.എം.മജേഷ്

സാധാരണകാരായ ശാഖക്കാർക്ക് വേണ്ടത് ചെയ്യുത്കൊടുക്കാൻ ഫോറത്തിലെ ഓരോ അംഗത്തിനും കഴിയണമെന്നും അതിലൂടെ ഗുരുധർമം പ്രവർത്തി പഥത്തിൽ എത്തിക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഫോറം ആലപ്പുഴ ജില്ലാ കമ്മിറ്റിയും കുട്ടനാട് സൗത്ത് യൂണിയൻ ഫോറവും പോഷക സംഘടനകളുടെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ അഞ്ചാമത് സൗജന്യ നേത്ര…
ഭൗതികവും ആത്മീയവുമായ നീതി ലഭ്യമാക്കിയത് ഗുരുവിന്റെ ധർമ്മ സങ്കൽപ്പം – വെള്ളാപ്പള്ളി.

ഭൗതികവും ആത്മീയവുമായ നീതി ലഭ്യമാക്കിയത് ഗുരുവിന്റെ ധർമ്മ സങ്കൽപ്പം – വെള്ളാപ്പള്ളി.

ഭൗതികവും ആത്മീയവുമായ നീതി ഓരോ മനുഷ്യർക്കും ലഭ്യമാക്കണമെന്ന നിർബന്ധമാണ് ഗുരുദേവന്റെ ധർമ്മ സങ്കൽപ്പത്തിലുണ്ടായിരുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊട്ടിയം 903-ാം നമ്പർ എ ശാഖയുടെ ഭാഗമായി നിർമ്മിച്ച നാരായണമഠത്തിന്റെയും സ്റ്റോർ റൂമുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അദ്വൈത വേദാന്തമാണ് ഈ…
സമുദായത്തിലെ സർക്കാർ ഉദ്യോഗസ്ഥർ അവർ ഈ നിലയിൽ എത്തുവാനായി മഹാൻമാരായ ഡോക്ടർ പൽപ്പുവും  സി കേശവനും സഹിച്ച ത്യാഗങ്ങൾ വിസ്മരിക്കരുത്  ശ്രീ. പി. പ്രദീപ് ലാൽ

സമുദായത്തിലെ സർക്കാർ ഉദ്യോഗസ്ഥർ അവർ ഈ നിലയിൽ എത്തുവാനായി മഹാൻമാരായ ഡോക്ടർ പൽപ്പുവും സി കേശവനും സഹിച്ച ത്യാഗങ്ങൾ വിസ്മരിക്കരുത് ശ്രീ. പി. പ്രദീപ് ലാൽ

സമുദായത്തിലെ സർക്കാർ ഉദ്യോഗസ്ഥർ അവർ ഈ നിലയിൽ എത്തുവാനായി മഹാൻമാരായ ഡോക്ടർ പൽപ്പുവും സി കേശവനും സഹിച്ച ത്യാഗങ്ങൾ വിസ്മരിക്കരുതെന്ന് എസ്. എൻ.ഡി.പി. യോഗം കായംകുളം യൂണിയൻ സെക്രട്ടറി ശ്രീ. പി. പ്രദീപ് ലാൽ പറഞ്ഞു. എസ്എൻഡിപി യോഗത്തിന്റെ പോഷക സംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറം കായംകുളം യൂണിയൻ…
സംഘടനാ രംഗത്ത് വളർത്തിയത് കേരളകൗമുദി.  വെള്ളാപ്പള്ളി നടേശൻ

സംഘടനാ രംഗത്ത് വളർത്തിയത് കേരളകൗമുദി. വെള്ളാപ്പള്ളി നടേശൻ

കൊല്ലത്ത് നടന്ന കേരളാ കൗമുദിയുടെ 113-ാമത് വാർഷികത്തിൻ്റെ ഉത്ഘാടനത്തിനൊപ്പം തുടർച്ചയായി പത്താം തവണയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട തനിക്ക് ബഹു. ഗവർണർ മുഹമ്മദ് ആരിഫ് ഖാനിൽ നിന്നും കേരളകൗമുദി നൽകിയ ആദരവ് ഏറ്റുവാങ്ങുവാനായി. പത്രാധിപർ കെ.സുകുമാരനിൽ നിന്നാണ് താൻ പൊതുപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനതയുടെ…