സിവിൽ സർവ്വീസ്, UPSC/ PSC പരീക്ഷകൾക്ക് നമ്മുടെ കുട്ടികളെ തയ്യാറാക്കുന്ന യോഗത്തിൻ്റെ കർമ്മപദ്ധതി

സിവിൽ സർവ്വീസ്, UPSC/ PSC പരീക്ഷകൾക്ക് നമ്മുടെ കുട്ടികളെ തയ്യാറാക്കുന്ന യോഗത്തിൻ്റെ കർമ്മപദ്ധതി
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ശ്രീനാരായണീയ സമൂഹത്തിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് സിവിൽസർവ്വീസിലും സർക്കാർ സർവ്വീസിലും വ്യക്തമായ പ്രാതിനിത്യം ലഭിക്കണമെന്ന യോഗം ജനറൽസെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവറുകളുടെ നിർദ്ദേശപ്രകാരം യോഗത്തിൻ്റെ പോഷകസംഘടനകളായ ശ്രീനാരായണ എംപ്ലോയീസ് ഫോറവും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലും സംയുക്തമായിട്ടാണ് മേയ്‌ 30ന് പരിശീലന ക്ലാസിന് തുടക്കം കുറിച്ചത്.
തുടർന്നും പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള
വിദ്യാർത്ഥികൾ പേര് രജിസ്റ്റർ ചെയ്യുക
ആറാം ക്ലാസുമുതൽ
ബിരുദ, ബിരുദാനന്തര
വിദ്യാർത്ഥികൾക്കും ഡിഗ്രി കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുമാണ് ഈഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
സിവിൽസർവ്വീസ് കോച്ചിംഗ് രംഗത്ത് മുൻനിരയിലുള്ള

അമൃത ഐ എ എസ് അക്കാദമി യുടെ സഹകരണത്തോടെ സിവിൽ സർവ്വീസ് പരീക്ഷയും UPSC/PSC എഴുതാൻ താൽപ്പര്യമുള്ളവർക്ക് വേണ്ടിയാണ്
ഓറിയൻ്റേഷൻ പ്രോഗ്രാമുകൾ

Right Approach for Success in Civil Service& other Exam Preparation
എന്നവിഷയത്തിൽ ഓൺലൈനിൽ പ്രോഗ്രാം.

യു പി എസ് സി സിവിൽ സർവ്വീസ്
പരീക്ഷയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച്അമൃത
ഐ എ എസ് അക്കാദമിയിലെ അനുഭവസമ്പന്നരായ
സീനിയർ ഫാക്കൽറ്റികളും മറ്റ് വിദഗ്ദ്ധരായ അധ്യാപകരും വിശദമായിക്ളാസുകൾ നയിക്കും

ക്ലാസ്സിന്റെ വിഷയങ്ങൾ

➡️NCRT സിലബസ് അനുസരിച്ചു ആറാം ക്ലാസ് മുതലുള്ള പാഠ്യപദ്ധതികൾ

➡️സിവിൽ സർവ്വീസ് പരീക്ഷയും സിലബസും

➡️ചുരുങ്ങിയ കാലയളവിൽ സിലബസ് കവർചെയ്യുന്ന രീതികൾ

➡️പരീക്ഷയ്ക്ക് പഠിക്കേണ്ട ഏറ്റവുംപ്രധാനവിഷയങ്ങൾ

➡️സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് പത്രങ്ങൾ വായിക്കേണ്ട വിദ്യകൾ

➡️ഏതൊക്കെ
എൻ സി ഇ ആർ റ്റി പുസ്തകങ്ങൾവായിക്കണം?

➡️പരീക്ഷകൾക്ക് നിർബന്ധമായുംവായിച്ചിരിക്കേണ്ടപുസ്തകങ്ങൾ

➡️ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലന മദ്ധ്യേ ഒഴിവാക്കേണ്ട
സാധാരണ തെറ്റുകൾ എന്തൊക്കെ?

➡️പ്രിലിമിനറി പരീക്ഷയിൽ ആദ്യ തവണ തന്നെ വിജയം ഉറപ്പുവരുത്താനുള്ളതന്ത്രങ്ങൾ

➡️പ്രിലിമിനറി പരീക്ഷയ്ക്കും മെയിൻ പരീക്ഷയ്ക്കും തയാറെടുക്കുവാനുള്ള വ്യത്യസ്ത തന്ത്രങ്ങൾ

➡️ മുഖാമുഖം അഭിമുഖീകരിക്കേണ്ട പരിശീലന വിദ്യകൾ
➡️ ശ്രീ നാരായണാധർമ്മം

 

ഓറിയന്റേഷൻ ക്ലാസ്സിൽ പങ്കെടുത്തവരും ഇനി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും രജിസ്റ്റർ ചെയ്യുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://docs.google.com/forms/d/e/1FAIpQLSc6fpFWgJMHFsB9MxBeZQinKQjuoSOGCCUKpkcWzMj6j0VxgQ/viewform
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുപാദസേവയിൽ

പി വി രജിമോൻ
കോഡിനേറ്റർ
9446040661

എസ് അജുലാൽ
പ്രസിഡൻറ്, SNEF
ഡോ വി ശ്രീകുമാർ
സെക്രട്ടറി, SNEF
പ്രൊഫസർ പി ആർ ജയചന്ദ്രൻ പ്രസിഡൻ്റ്, SNPC
കെ എം സജീവ്
സെക്രട്ടറി, SNPC
🌹🌹🌹🌹🌹🌹🌹🌹
ആശംസകളോടെ
ഡോ: എസ് വിഷ്ണു
ട്രഷറർ, ശ്രീ നാരായണ എംപ്ലോയീസ് ഫോറം
കേന്ദ്രസമിതി,
99471 09154

03/6/2021
കൊല്ലം