ശ്രീനാരായണ എംപ്ലോയീസ് ഫോറം- ഹൈറേഞ്ച് യൂണിയൻ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി തയ്യാറാക്കിയ കലണ്ടർ ഇന്ന് (13.02.2024) കണിച്ചുകുളങ്ങരയിൽ ചേർന്ന യോഗത്തിൽ വച്ച് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശൻ അവർകൾ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് നൽകി പ്രകാശനം ചെയ്തു.
യോഗത്തിൽ യോഗം കൗൺസിലർമാരായ ശ്രീ. സി.എം. ബാബു, ശ്രീ. പി.സുന്ദരൻ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡൻ്റ് എസ്. അജുലാൽ. സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ. ജോയിൻ്റ് സെക്രട്ടറിമാരായ ബിബിൻ ബാബു, എം.എം. മജേഷ്, ഏ.ജി. ഗോകുൽദാസ് , കേന്ദ്ര സമിതി അംഗങ്ങളായ ശ്രീ.ബിനുകുമാർ, TP ബിജു, ആലപ്പുഴ SNEF ജില്ലാ സെക്രട്ടറി ശ്രീ.വിനോദ് തോട്ടപ്പിള്ളി, ഹൈറേജ് SNEF യൂണിയൻ നേതാക്കളായ പ്രസിഡൻ്റ് അനീഷ്കുമാർ വി.വി., സെക്രട്ടറി രാകേഷ് എം.എം , ജോയിൻ്റ് സെക്രട്ടറി അജീഷ്കുമാർ.എം. എസ് എന്നിവർ പങ്കെടുത്തു.