ശ്രീനാരായണ എംപ്ലോയീസ് ഫോറം എസ് എൻ ഡി പി യോഗത്തിന് കരുത്താവും പി കെ പ്രസന്നൻ

ശ്രീനാരായണ എംപ്ലോയീസ് ഫോറം എസ് എൻ ഡി പി യോഗത്തിന് കരുത്താവും പി കെ പ്രസന്നൻ

കൊടുങ്ങലൂർ :
ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സംസ്ഥാന ജീവനക്കാരായ ശ്രീനായണീയരുടെ ഒരു സൗഹൃദ കൂടായ്മയാണെന്നും. നമ്മുടെ കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിന് അവരെ സമൂഹികമായും സാംസ്കാരികമായും വിദ്യാഭ്യാസ പരമായും പരിവർത്തനപ്പെടുത്തുന്നതിന് ധാർമ്മികമായ ഉത്തരവാദിത്വം ഈ സംഘടന ഏറ്റെടുക്കണമെന്നും അഭിപ്രായപ്പെട്ടു. കൊടുങ്ങലൂരിൽ യൂണിയൻ ഗുരുമന്ദിര നാളിൽ കൂടിയ ഫോറം കേന്ദ്ര കൗൺസിലിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം .ഇത് ഒരു സമുദായത്തിനും ഒരു സംഘടനക്കും എതിരല്ല. ഇത് ഒരു സന്നദ്ധ സേവന സംഘടനയാണ് . ഇത് രൂപീകരിക്കുന്നതു കൊണ്ടുള്ള ഗുണം ശാഖ തലത്തിലുള്ള ഭരണകർത്താക്കൾ തിരിച്ചറിയണമെന്നും ഇത് ഭാവിയിൽ സമുദായത്തിനും എസ്.എൻ.ഡി.പി. യോഗത്തിനും കരുത്താകാൻ പോകുന്ന പോഷക സംഘടനയാണ് എന്നത് കാലം തെളിയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സമിതി പ്രസിഡൻ്റ് എസ് അജുലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും കണക്ക് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. യോഗത്തിൽ പുതിയ കേന്ദ്ര സമിതി ട്രഷററായി ഹൈറേഞ്ച് യൂണിയനിൽ നിന്നുള്ള എം.എം.മജേഷിനെ തിരഞ്ഞെടുത്തു .കൂടാതെ ഡൽഹി, പശ്ചിമ ബംഗാൾ ഘടകത്തിൽ നിന്നുള്ള പ്രതിനിധികളായ ബൈജു എം.എസ്, Dr.എസ്. നാരായണൻ ആലപ്പുഴയിൽ നിന്ന് വിനോദ് തോട്ടപ്പിള്ളി , കുട്ടനാട് സൗത്ത് യൂണിയനിൽ നിന്ന് ഷീബ മോൾ, ചേർത്തല യൂണിയനിൽ നിന്ന്. അജി ഗോപിനാഥൻ കോവളം യൂണിയനിൽ നിന്നും ഡോ:നന്ദകുമാർ , കൊല്ലം യൂണിയനിൽ നിന്ന് ഡോ: ശില്പ ശശാങ്കൻ, കണയന്നൂർ യൂണിയനിൽ നിന്നും .രേഖ കെ ബി എന്നിവരെ ഉൾപ്പെടുത്തി കേന്ദ്ര സമിതി പുന:സംഘടിപ്പിച്ചു. യോഗത്തിൽ എ.ജി. ഗോകുൽദാസ് , ബിബിൻ ബാബു, ബിനു പാറശ്ശാല, ജിജി ഹരിദാസ്, എം.എംമജേഷ് ശ്രീലത, സി.കെ. സജീവ്കുമാർ, ദിനു വാലുപറമ്പിൽ, പി.കെ.സുമേഷ്,T.P.ബിജു, സുനിൽ ഘോഷ്,സുനിൽ താമരശ്ശേരി, എന്നിവർ സംസാരിച്ചു. എം.എം.മജേഷ് സ്വാഗതവും പി.കെ.സുമേഷ് കൃതജ്ഞതയും അർപ്പിച്ചു.

ശ്രീനാരായണാ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പുന:സംഘടിപ്പിച്ചു

പ്രസിഡൻറ് : .എസ്.അജുലാൽ.
സെക്രട്ടറി : .KP.ഗോപാലകൃഷ്ണൻ.
ട്രഷറർ :എം.എം.മജേഷ്.

വൈസ് പ്രസിഡന്റ്മാർ :
4. ബൈജു.ജി.

5.ബിജു പുളിക്കലേടത്ത്
6.ഡോ രഞ്ജിൻ
7.സജീഷ് മണലേൽ
8. ജിജി ഹരിദാസ്
9.ഷിബു കൊറ്റംപ്പിള്ളി.
10. CK സജീവ്കുമാർ
11.ദിനുവാലുപറമ്പിൽ.
12. ഡോ.ശ്രീകുമാർ.
ജോയിൻ്റ് സെക്രട്ടറിമാർ
13. എം.ശ്രീലത
14.ഏ.ജി.ഗോകുൽദാസ്
15. ബിബിൻ ബാബു.വി
16.വിനു ധർമ്മരാജൻ
17.സി.ചന്ദ്രപ്രകാശ്.
16.ബിനു കുമാർ പാറശ്ശാല .
17.പി.കെ. സുമേഷ് കടയ്ക്കൽ
18.ജി. വിനോദ് തോട്ടപ്പിള്ളി.
എക്സിക്യൂട്ടീവ് അംഗങ്ങൾ
19. ബിന്ദു.ജി.
20.സുനിൽ ഘോഷ് ആലുവ
21. ഷിബു നേമം
22. അജയകുമാർ
23.ശ്രീകാന്ത് ചാരുമ്മൂട്
24. ബിജു.T. P. ചേപ്പാട്
25. വിനോദ് തലയോലപ്പറമ്പ്
26. ഷിബു വിളപ്പിൽ.
27.സുനിൽ താമരശ്ശേരി
28. വി. രഞ്ജിത്ത് മലപ്പുറം
29. അനീഷ് കെ.എൻ.
30.മഞ്ജു ടീച്ചർ
31. അരുൺ രഘു.
32.ഷീബമോൾ കുട്ടനാട്
33.ബൈജു M.S
34. ഡോ. എസ്.നാരായണൻ.
35.ഡോ.നന്ദകുമാർ.
36.ഷിൻ ശ്യാമളൻ
37. ഡോ: ശില്പ ശശാങ്കൻ
38.രേഖ . കെ ബി
39.അജി ഗോപിനാഥൻ