ശ്രീനാരായണ എംപ്ലോയീസ് ഫോറം മൂന്നാമത് വാർഷിക സമ്മേളനം 06/03/2022 – ഉപന്യാസ മത്സരം –

ഉപന്യാസ മത്സരം

സുഹൃത്തുക്കളേ,
ശ്രീ നാരായണ എംപ്ലോയീസ് ഫോറം വാർഷിക സമ്മേളനത്തിനോടനു ബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഉപന്യാസ മത്സരം സംഘടിപ്പിച്ചിരിക്കുന്നു .
നിങ്ങളുടെ രചനകൾ പിഡിഎഫ് ആയോ ഇമേജ് ഫോർമാറ്റിലേ 28/02/2022 വരെ
അപ്‌ലോഡ് ചെയ്യാൻ പറ്റുന്നതാണ്.

*ആറാം ക്ലാസ് മുതൽ 8-ാംക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള വിഷയം
” ആരായുകിലന്ധത്വ മൊഴിച്ചാദിമഹസ്സിൽ
നേരാം വഴി കാട്ടും ഗുരുവല്ലോ പരദൈവം”
കുമാരനാശാന്റെ ഈരടികളെ അന്വർത്ഥമാക്കി കൊണ്ട്
ശ്രീനാരായണ ഗുരുദേവനെ കുറിച്ച് ഉപന്യാസം എഴുതുക.
(4 പേജിൽ കവിയരുത് )

9-ാംക്ലാസ് മുതൽ +2 വരെയുള്ള കുട്ടികൾക്കുള്ള വിഷയം*

“സംഘടനകൊണ്ട് ശക്തരാവുക” – ശ്രീനാരായണഗുരു

Degree & Others
വിഷയം
സഹോദരന് അയ്യപ്പനും
ശ്രീ നാരായണ ധർമ്മവും”

നിങ്ങളുടെ സൃഷ്ടികൾ താഴെ കൊടുത്തിരിക്കുന്ന വെബ് ലിങ്ക് വഴി അപ്‌ലോഡ് ചെയ്യുക

Welcome


പ്രോഗ്രാം കോഡിനേറ്റേഴ്സ്

ശ്രീ ബിജു പുളിക്കലേടത്ത്
94476 14290
ശ്രീ ബൈജു ജി
94469 53540
ഡോ: എസ് വിഷ്ണു
99471 09154
ശ്രീ വി രഞ്ജിത്ത്
94470 00790
ശ്രീ എം എം മജേഷ്
94008 86307
ശ്രി വിനു ധർമ്മരാജൻ
99476 01275
ശ്രീ പി കെ സുമേഷ്
94464 49119
ശ്രീ സി ചന്ദ്രപ്രകാശ്
94470 71673
കോഡിനേറ്റർ
പി വി രജിമോൻ
പ്രസിഡൻ്റ്
എസ്.അജുലാൽ
സെക്രട്ടറി
ഡോ.വി ശ്രീകുമാർ
ശ്രീനാരായണാ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി, SNDP യോഗം കൊല്ലം 691001
ഫോൺ 8547219903
18/02/2022

Leave a Reply

Your email address will not be published.