ശ്രീനാരായണാ എംപ്ലോയീസ് ഫോം അംബുലൻസ് സർവ്വീസ് ആരംഭിച്ചു

ശ്രീനാരായണാ എംപ്ലോയീസ് ഫോം അംബുലൻസ് സർവ്വീസ് ആരംഭിച്ചു

ശ്രീനാരായണ എംപ്ലോയീസ് ഫോറം ആരംഭിക്കുന്ന ആംബുലൻസ് സർവീസ് 2024 ഏപ്രിൽ 29 ന് വൈകീട്ട് 4 മണിക്ക് കൊല്ലത്ത് SNDP യോഗം കേന്ദ്ര കാര്യാലയത്തിൽ വച്ച് *യോഗം ജനറൽ സെക്രട്ടറി ശ്രീ വെളളാപ്പള്ളി നടേശൻ അവർകൾ ഫ്ലാഗ് ഓഫ് കർമ്മം നടത്തി . കേന്ദ്ര സമിതി പ്രസിഡൻ്റ് അധൃക്ഷത വഹിച്ച പരിപാടിയിൽ ഫോറം വൈസ് പ്രസിഡൻ്റ് ബൈജു പുനലൂർ, ജോ:സെക്രട്ടറി മാരായ ബിനു കുമാർ പാറശാല, സി ചന്ദ്രപ്രകാശ് ഫോറം ജില്ലാ പ്രസിഡൻ്റ് എസ് ഗിരീഷ് കുമാർ, യൂണിയൻ ഭാരവാഹികളായ അരുൺ ആലുംമൂട് ബോർഡ് മെമ്പർ
ആനേപ്പിൽ രമേഷ്, ട്രസ്റ്റ് ബോർഡ് മെമ്പർ പ്രമോദ് കണ്ണൻ സൈബർ സേനകേന്ദ്ര കമ്മിറ്റി അംഗം അഭിലാഷ് റാന്നി എന്നിവർ സാനിദ്ധ്യം വഹിച്ചു. കൊല്ലത്ത് നിന്നും ശ്രീ.എസ് ഗിരീഷ് കുമാറും തിരുവനന്തപുരത്ത് നിന്നും ശ്രീ. ബിനുകുമാർ പാറശ്ശാലയും ഈ സർവ്വീസിൻ്റെ കൺവീനർമാരായിരിക്കും. എല്ലാവരുടെയും നിസീമമായ സഹകരണം പ്രതീക്ഷിക്കുന്നു.
പ്രസിഡൻ്റ്
എസ്. അജുലാൽ
സെക്രട്ടറി
*കെ.പി. *ഗോപാലകൃഷ്ണൻ**
ട്രഷറർ
എം.എം. മജേഷ്.
27/04/2024

Leave a Reply

Your email address will not be published.