പരീക്ഷാ വിജയ സഹായ പരിശീലനപദ്ധതി

🙏🙏🙏🙏🙏🙏
ആത്മസഹോദരങ്ങളേ,

എസ് എൻ ഡി പി യോഗത്തിൻ്റെ കർമ്മപദ്ധതിയായ
പരീക്ഷാ വിജയ സഹായ പരിശീലനപദ്ധതി ആരംഭിച്ച വിവരം അറിഞ്ഞു കാണുമല്ലോ?

യോഗംജനറൽ സെക്രട്ടറി സമാദരണീയനായ
ശ്രീ വെള്ളാപ്പള്ളി നടേശൻ രണ്ടാമത് ബാച്ചിന്റെ ഉദ്ഘാടനം നിർവ്വഹിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. 25/06/2022 ശനിയാഴ്ച രാത്രി 8.00 മണിക്ക് ക്ലാസുകൾ ആരംഭിക്കും ട്രെയിനിങ് പ്രോഗ്രാമിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത നമ്മുടെ കുട്ടികൾ ഉണ്ടെങ്കിൽ ദയവായി താഴെ കൊടുത്ത ഗൂഗിൾ ഷീറ്റ് ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ഗുരുദേവനാമത്തിൽ അഭ്യർത്ഥിക്കുന്നു.

ക്ലാസുകൾ ജൂൺ 25 ന് ( 25/06/2022 ) ( ശനിയാഴ്ച) രാത്രി എട്ട്
8.00മണിക്ക് ആരംഭിക്കും

ഇതിനായി തയാറാക്കിയ ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്തവർക്ക്
ക്ളാസുകളിൽ
കയറുന്നതിനുള്ള ലിങ്ക് അയച്ചു കൊടുക്കും.

https://docs.google.com/forms/d/e/1FAIpQLSc6fpFWgJMHFsB9MxBeZQinKQjuoSOGCCUKpkcWzMj6j0VxgQ/viewform

കൂടുതൽ വിവരങ്ങൾക്ക് താഴെകൊടുത്തഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.

കോഴ്സ് ഡയറക്റ്റേഴ്സ്
ഡോ: എസ് വിഷ്ണു,
9947109154
ബിജു പുളിക്കലേടത്ത്
9447614290
ബൈജു ജി
9446953540
സി ചന്ദ്ര പ്രകാശ്
9447071673

..വിശ്വസ്തതയോടെ,
എസ് അജുലാൽ
പ്രസിഡൻറ്
9446526859

കെ.പി.ഗോപാലകൃഷ്ണൻ
സെക്രട്ടറി
9446574606

കേന്ദ്രസമിതി
ശ്രീനാരായണാ എംപ്ളോയീസ് ഫോറം
എസ് എൻ ഡി പി യോഗം
കൊല്ലം
691001

17/06/2022
കൊല്ലം