“ധർമ്മ ധ്വനി- 2022 ” സമ്മർ ക്യാംപ് മെയ് 15 മുതൽ 21 വരെ വൈകീട്ട് 7 മുതൽ 9 വരെ

https://forms.gle/pnQt1uzUqL3TVQPF6

ആത്മ മിത്രങ്ങളെ ,
SNDP യോഗത്തിന്റെ പോഷക സംഘടനയായ
ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ പ്രവർത്തന പാന്ഥാവിൽ ഒരു സുവർണ്ണ തൂവൽ കൂടി കോർത്തു കെട്ടുന്നു.
ഈഴവ കുലത്തിന് തളരാത്ത ഭാവി വാർത്തെടുക്കാൻ ഉണർന്ന മനസ്സുകളെ സജ്ജമാക്കാൻ “ധർമ്മ ധ്വനി- 2022 ” സമ്മർ ക്യാംപ് മെയ് 15 മുതൽ 21 വരെ വൈകീട്ട് 7 മുതൽ 9 വരെ പ്രഗത്ഭരും പരിചയ സമ്പന്നരുമായ പരിശീലകരാൽ നടത്തപ്പെടുന്ന പരിശീലന കളരിയിൽ പങ്കാളികളാകാൻ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് അവസരം നൽകുന്നു. തൽപ്പരരായ 6 മുതൽ +2 വരെ പഠിക്കുന്ന വിദ്യാർത്ഥികൾ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ഉടൻ രജിസ്റ്റർ ചെയ്യുക.

ഗുരുസ്മരണയോടെ ,🙏

എസ്. അജുലാൽ
പ്രസിഡന്റ്
Ph:9446526859

KP. ഗോപാലകൃഷ്ണൻ
സെക്രട്ടറി
Ph:9446574606

ട്രഷറർ
ഡോ.എസ്.വിഷ്ണു
9447109154

കൊല്ലം ,
08.05.2022.