30 വർഷം ധീരമായ നേതൃത്വം നൽകി സംഘടനയെ അതിരുകൾക്കപ്പുറത്തേക്ക് എത്തിച്ച എസ്.എൻ.ഡി.പി. യോഗത്തിൻ്റെ അമരക്കാൻ്റെ പുതിയ കർമ്മപഥം “ധർമ്മപഥ് ” ” ഒരു വീട്ടിൽ ഒരു സർക്കാർ ജോലി അല്ലെങ്കിൽ ഒരു വിദേശ ജോലി” എന്ന ലക്ഷ്യം *അർത്ഥവത്താക്കാൻ ശ്രീനാരായണ എംപ്ലോയീസ് ഫോറവും സാരഥി സെൻറർ ഫോർ എക്സലൻസും കൈകോർക്കുന്നു.
നിങ്ങളുടെ ഭാവി ഉറപ്പാക്കാൻ കൃത്യമായ വഴികാട്ടുന്നു, ഒപ്പം അവിടേക്കു എത്തിച്ചേരുന്നതിനുള്ള പരിശീലനത്തിനായി സ്കോളർഷിപ്പും ഒന്നിച്ച്!
എല്ലാം വിശദമായി അറിയാൻ..
Webinar
Date : 19th June 2025
Time : 7pm
സ്കോളർഷിപ്പിന്റെ സഹായത്തോടെ പഠിക്കാം, യൂണിഫോംഡ് സർവീസുകളിലേക്കുള്ള ജോലി നേടാം, അനേകം മറ്റു സാധ്യതകളെക്കുറിച്ചു അറിയാം.
ഈ വെബിനാറിലൂടെ നിങ്ങൾക്ക് അറിയാം:
✅ യൂണിഫോംഡ് സർവീസുകൾ നേടാൻ വേണ്ട നൈപുണ്യങ്ങളും യോഗ്യതകളും
✅ ഈ ജോലികൾ നൽകുന്ന ആനുകൂല്യങ്ങൾ
✅ നൈപുണ്യ വികസനത്തിൻറെ ഭാഗമാകുന്ന മേഖലയെക്കുറിച്ചുള്ള വിശദാംശങ്ങൾ
ഈ വെബിനാർ നയിക്കുന്നത് ഈ മേഖലയിൽ പ്രാവീണ്യം നേടിയിട്ടുള്ള പ്രഗത്ഭ വ്യക്തിത്വമാണ്. നിങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉറപ്പ് നൽകുന്ന ഉത്തരങ്ങൾ അദ്ദേഹം നൽകും.
നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കുന്നതിനുള്ള വഴികാട്ടിയാകാവുന്ന ഈ വെബ്ബിനാറിൽ തീർച്ചയായും പങ്കെടുക്കൂ – കരിയറിനായുള്ള പുതിയ തുടക്കം ഇവിടെ നിന്നു തന്നെ ആകട്ടെ !
വിശദവിവരങ്ങൾക്ക്
എസ് അജുലാൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡൻറ്
Ph:94 46 52 68 59
കെ പി ഗോപാലകൃഷ്ണൻ
SNEF കേന്ദ്ര സമിതി സെക്രട്ടറി
Ph:94 46 57 46 06
ബൈജു ജി
SNEF കോഴ്സ് കോഡിനേറ്റർ
Ph: 82 81 19 35 39
ഷിബു കൊറ്റം പ്പിള്ളി
SNEF കോഴ്സ് കൺവീനർ
Ph:94 95 15 44 56
പ്രമോദ് തമ്പി
SNEF കോഴ്സ് കൺവീനർ
Ph:94 95 68 40 77
സാരഥി സെൻറർ ഫോർ എക്സലൻസ്
Ph: 98 47 41 49 99
Saradhi Trust is inviting you to a scheduled Zoom meeting.
Topic: SARADHI TRUST MEETING WITH SNEF
Time : Jun 19 , 2025
7 pm
Join Zoom Meeting
https://us02web.zoom.us/j/89831068701?pwd=DIRsae5VUcfGCXbRXMIDkx9atNTzjC.1
Meeting ID: 898 3106 8701
Passcode: 874910