എസ് എൻ ഡി പി യോഗത്തിന്റെ സ്ഥാപക ദിനത്തിൽ മഹാ ഗുരുവിന് ഒരു കാണിക്ക അർപ്പിക്കാൽ.

എസ് എൻ ഡി പി യോഗത്തിന്റെ സ്ഥാപക ദിനത്തിൽ മഹാ ഗുരുവിന് ഒരു കാണിക്ക അർപ്പിക്കാൽ.

പ്രിയ ആത്മ മിത്രങ്ങളെ

ശ്രീനാരായണ ഗുരുദേവ നാമധേയത്തിലുള്ള ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ മഹാ ഗുരുവിൻറെ കൃതികൾ ലൈബ്രറിയിലേക്ക് സമാഹരിക്കുന്നു. ഈ പുണ്യ കർമ്മത്തിൽ ശ്രീനാരായണ എംപ്ലോയിസ് ഫോറവും പങ്കാളികളാകണം എന്ന് ആഗ്രഹിക്കുന്നു. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിലെ എല്ലാ അംഗങ്ങൾക്കും മഹാ ഗുരുവിന് ഒരു കാണിക്ക എന്ന നിലയ്ക്ക് ശ്രീനാരായണ ഗുരുവിൻ്റെ ജീവിതവും പ്രബോധനവുമായി ബന്ധപ്പെട്ട പണ്ഡിത കൃതികൾ, ജീവചരിത്ര ക്കൾ, ദാർശനിക ഗ്രന്ഥങ്ങൾ, ചരിത്ര വിവരണങ്ങൾ ഗുരു രചിച്ച ഒരു പുസ്തകം സമർപ്പിക്കാവുന്നതാണ്. നമ്മുടെ മാതൃ സംഘടനയായ ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിൻ്റെ സ്ഥാപക ദിനമായി ഇന്നു 15/5/2024 മുതൽ ജൂൺ 15 നുള്ളിൽ നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന പുസ്തകത്തിൻറെ വിവരങ്ങൾ അറിയിക്കുകയാണെങ്കിൽ നിങ്ങൾ നൽകുന്ന പുസ്തകവും നിങ്ങളുടെ പേരും എഴുതി യൂണിവേഴ്സിറ്റിയിലും ആരാധ്യനായ ജനറൽ സെക്രട്ടറിയെയും അറിയിച്ച് ഒരു പ്രോഗ്രാമായി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകൾ യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കുന്നതാണ്.
ഏവരുടെയും തീരുമാനം അറിയിക്കണമെന്ന്
വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
🙏
ഗുരുസ്മരണയാൽ
ശ്രീനാരായണ എംപ്ലോയിസ് ഫോറത്തിനു വേണ്ടി
പ്രസിഡൻ്റ്
എസ് അജുലാൽ
9446526859
കെ പി ഗോപാലകൃഷ്ണൻ
സെക്രട്ടറി.
94465 74606
15/5/2024

Leave a Reply

Your email address will not be published.