ആലുവാ സർവ്വ മത സമ്മേളനത്തിൻ്റെ ശതാബ്ദിആഘോഷത്തോടനുബന്ധിച് ശ്രീ നാരായണ എംപ്ലോയിസ് ഫോറം കേന്ദ്രസമതി പുറത്തിറക്കുന്ന ഈശ്വരാ ജഗദീശ്വര എന്നു ഗാനം ബഹു SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ റിലീസ് ചെയ്തു.

ഗുരുദേവൻ്റെ പല മത സാരമേകമെന്ന ആശയവും ഗുരുവിലെ ഈശ്വരതയുടെ നേർക്കാഴ്ചയും ഇതിവൃത്തമാക്കി വിനു ധർമ്മരാജൻ രചനയും ഡോ: ബിജു അനന്തകൃഷ്ണൻ സംഗീതവും പ്രശസ്ത പിന്നണി ഗായകൻ സുദീപ് കുമാർ ആലപനവും നിർവഹിച്ച ഭക്തിഗാനം റിലിസ് ചെയ്തു. യോഗം ജനറൽ സെക്രട്ടറി ഗാന രചയിതാവ് വിനു ധർമ്മരാജനെയും പിന്നണി ഗായകൻ സുദീപ് കുമാറിനെയുംആദരിച്ചു. കേന്ദ്ര സമിതി പ്രസിഡൻ്റ് എസ് അജുലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം കൗൺസിലർമാർ PK പ്രസന്നൻ, CM ബാബു, പി സുന്ദരൻ,സെക്രട്ടറി KP ഗോപാലകൃഷ്ണൻ, ട്രഷറർ എം എം മജേഷ്, ക്യാമ്പ് ഡയറക്ടർ ബൈജു ജി വനിതാ സംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ സംഗീതാ വിശ്വനാഥൻ,കേന്ദ്ര കമ്മിറ്റി അംഗം അജി ഗോപിനാഥൻ ഷിൻ ശ്യാമളൻ, വിനോദ് തോട്ടപ്പള്ളി,ഷീബാ മോൾ, ബിന്ദു പി എസ് എന്നിവർ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published.